അര്‍ണബ് ഗോസ്വാമിയോട് വിമാനത്തിനുള്ളില്‍വെച്ച് ചോദ്യം ചോദിച്ചതിന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയെ വിലക്കിയ വിമാനക്കമ്പനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്